Saturday, November 2, 2013

ഉത്ഘാടന ആശംസ...

വാഴ്ത്തപ്പെട്ട മദർ തെരേസ ജീവിതത്തിലൂടെ കാണിച്ച്ചുതന്നതുപോലെ ദൈവത്തിനുവേണ്ടി എപ്പോഴും എന്തെങ്കിലും  സുന്ദരമായതു ചെയ്തുകൊണ്ട് നിങ്ങളുടെ ജീവിതത്തെ ധന്യമാക്കുവാൻ ദൈവം ഈ ഇടവകയിലെ ഓരോ അംഗത്തെയും അനുഗ്രഹിക്കട്ടെ എന്ന് ആശംശിക്കയും പ്രാര്തിക്കയും  ചെയ്യുന്നു .

+സൂസപാക്യം
തിരുവനന്തപുരം അതിരൂപത മെത്രാപ്പോലിത്ത


No comments:

Post a Comment